ഒരു കാലയളവിന് ശേഷം ഒട്ടേറെ പുതുമകളുമായി Rancor Fighters Kerala പ്രൊ റസ്ലിംഗ് ഷോ പുനരാരംഭിക്കുന്നു. ടൂർണമെന്റ് മാച്ചുമായി Godha എപ്പിസോഡും Inside എപ്പിസോഡുകളും ഉടനെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്. കൂടതെ ആദ്യ ഗോദ എപ്പിസോഡിന് ശേഷമുള്ള Try Out ലേക്ക് പ്രൊഫഷണൽ റസ്ലർ ആകുവാൻ താത്പര്യമുള്ളവരെ ക്ഷണിക്കുകയാണ്.